Hidden Detailing of Drishyam 2 | Unnoticed Things | Duo media
मनोरंजन
Hidden Detailing Of Drishyam 2 | Unnoticed Things | Duo media
Through this video we are presenting Drishyam 2 Movie Hidden Detailing that may gone unnoticed for the common eye
Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. It is a sequel to their 2013 film Drishyam.
Release date: 19 February 2021 (India)
Director: Jeethu Joseph
Producer: Antony Perumbavoor
Cinematography: Satheesh Kurup
Production company: Aashirvad Cinemas
Six years after the events of the Varun missing case, Georgekutty and his family now live an upgraded lifestyle. Georgekutty is much more wealthier than earlier, as he runs a movie theatre in his township and is also planning to produce a film. Their younger daughter Anu has turned 18 and in the final year of schooling in a residential school. His elder daughter Anju is planning for higher studies, while her mother Rani is desperately trying to arrange her marriage. Anju now suffers from occasional epileptic fits, triggered by extreme stress and Rani still lives in worry. While Georgekutty and Anu have moved on, he has also forbidden any discussion about the incident under his roof. The present wealthy status of the family has made the neighbourhood jealous of them, and the townspeople who once sympathised with Georgekutty are now gossiping and propagating fabricated stories destroying the goodwill of the family.
*No copyright infringement intended*
*This video is for Entertainment purposes only*
You can watch Drishyam 2 via Amazon prime video :- www.primevideo.com/detail/0PI0IFOE2K9DGDC2N6YOLYBX4O/ref=atv_dp_share_cu_r
Drishyam Movie
Drishyam 2 Malayalam movie
Drishyam 2 Remakes
ദൃശ്യം 2
Drishyam 2 Full movie On Amazon Prime Video.
#Drishyam2
#Mohanlal
#Drishyam2HiddenDetailing
#Duomedia
#malayalam
#trailer
#Movie
#jeethujoseph
#drishyam2whatsappstatus
#drishyam3
टिप्पणियाँ
Drishyam vs Remakes inlongs.info/cold/raWNo2ySm6yUo6U/v-iy.html
Aaron Joseph
4 दिन पहले
നമ്മുടെ മുത്തുമണികൾ trending il കയറി ഇരിക്കുകയാണ് സുഹൃത്തുക്കളെ .
Arun VK
5 दिन पहले
There is a flaw in the movie. aa security guard ine avasaanam kaanan pogumbol TV il motham georgekutty de news aayirinnu with photo . appo aa security guard endhe aa news kaananadh ?
Ajeev P
5 दिन पहले
@Shahid Sheri പക്ഷേ, അങ്ങനെ ചെയ്താൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ "പാപനാശം 2 " ൽ മണിച്ചേട്ടനെ മിസ്സ് ചെയ്യും! 😥
Shahid Sheri
5 दिन पहले
ദൃശ്യം ഒന്നാം ഭാഗത്തിലെ സഹദേവൻ എന്ന പോലീസു കാരനെ കൊണ്ടുവരാമായിരുന്നു പടം സൂപ്പർ
Drishyam കണ്ടവർ like അടി
Oru.chorappum.ille
Nee Oru kelladi thanne
Seriously interesting..hats off to you.. Subscribed man..
ഭയങ്കരം തന്നെ....നിന്നെ സമ്മതിച്ചു😂
Who got same drishyam ad when start this video
ദൃശ്യം 1 ഇൽ തിയെറ്ററിൽ പ്രൊജക്റ്റ് ഓപ്പറേറ്റോട് ജോർജ് കുട്ടി പറയുന്നുണ്ട്..... നാട്ടിൽ ഒരു തിയേറ്റർ തുടങ്ങണമെന്ന്.... ദൃശ്യം സെക്കന്റ് പാർട്ടിൽ ജോർജ് കുട്ടി ഒരു തിയ്യേറ്റർ ഉടമയാണ് 😄
ഞാനിത് ശ്രദ്ധിച്ചിട്ടില്ല കാരണം എന്നെ ഇത്രയും സിനിമ ഇൻട്രസ്റ്റ് ആക്കിയിരുന്നു
ജിത്തുജോസഫ് സാറിന്റെ പുതിയ തന്നെയാണ് സിനിമ
ഞാൻ സിനിമ കണ്ടിട്ടുണ്ട് നെല്ല് സിനിമയാണ്
Bro ആ മൂവിയിൽ കാണിക്കുന്ന തിയേറ്റർ പാലായിൽ ഉള്ള ജോസ് എന്നാ തിയേറ്റർ ആണ്
ജീത്തു ജോസഫ് ശെരിക്കും oru സൈലന്റ് കില്ലർ ആണ്
അതേ ആ അസ്ഥിയെടുക്കാൻ ജോർജ്കുട്ടിയെ സഹായിക്കുന്ന ആളുടെ മകളാണോ ആ വക്കീൽ .....
Duo Media 2 all alle
Geep no
ഇതിന്റെ art director രാജീവ് കോവിലകം ഞങ്ങളുടെ നാട്ടകാരൻ ആണ് എന്നതിൽ അഭിമാനം 😍😍😍
ദൃശ്യം 2 വിൽ കാണിക്കുന്ന റാണി തീയേറ്ററിന്റെ ഒർജിനൽ name എന്താണ്
Teddy film trailer hidden details video ചെയ്യുവോ
Ee vedio kanditt prethyekich onnum thonnillatooo bt film kandappo kilipoya avatha ennu ejjathii filmmm
Kidu video
Bro ithe aantha udeshikunna 😂😂
Iddhoke ennik aryamm
Pattu scenil meena estherinu kodutha dress aanu next scenil kuzhivettukarante veetil poyapo Esther ittirikkunnath.🤭
Oh pwolichh💪💪🔥🔥
Ethu vadee ethuu
ഓട്ടോക്കാരുടെ സംസാരം ,എല്ലാ നാട്ടൻ പുറങ്ങളിലും ഇങ്ങനെ തന്നെയാണ് ,പണിയെടുത്ത് ജീവിക്കുനവരെയും ,അത്യാവശ്യം സൗന്ദര്യം ,സമ്പത്ത് ഉള്ളവനെയും കണ്ടു കൂടായ്മ
Njan kandu
Ennal pinne thanikl njagale full movie kanikkan melayirunno??
1) Thirakadhakrithinu manasilayilla.. Athupole secutirikum manasilayilla? 2) why we're the police surprised to see saikumars character? If the police was observing George kuttis family, shouldn't they have known by the end of 6years who is he hangging out with? Same is the case with the security guard and the kuzhivettukaran
Pwoli bro 🔥
Last 20 minutes പൊളിച്ചു...
enik adhalla .. dead body police stationil kuzhichidan pokumbol ipurath pazhaya police station avde thane undavumayirunnallo ennittum aarum kandille raathri🤣🤣😳😳😳
Supar movie
അനക്ക് ഇപ്പൊ എന്താ വാണ്ടത് ഇജജ് അത് പറയ് ചെങ്ങായി
പോലിസ് സ്റ്റേഷനിൽ വരുണിന്റെ അസ്ഥികൂടത്തിനു പകരം കുഴിച്ചിട്ടത്, സാക്ഷി പറഞ്ഞ ആൾ 6 വർഷം മുൻപ് കൊന്ന അളിയന്റെ അസ്ഥി കൂടം അല്ലേ എന്നൊരു സംശയം. വേറെ ആർക്കെങ്കിലും അങ്ങനെ ഒരു സംശയം ഉണ്ടോ 😁
E video okke aara dislike cheyyunnath😡
I'm full movie see drisham 2
🥰
😍😍
Drishyam 3 ,,,,,katta waiting 🤩
ഗാനഗന്ധർവ്വൻ റിലീസ് ചെയ്തത് സെപ്റ്റംബർ -27-2019 അതെ ദിവസം ആണ് മനോഹരം റിലീസ് ചെയ്തത്. പിന്നെ എങ്ങനെയാ now showing മനോഹരം എന്ന് കാണിക്കുക നല്ലൊരു തമിഴ് പടം മിസ്സ് ആക്കി എന്ന് ജോർജ് കുട്ടി ആന്റോ ജോസഫ് എന്ന് നിർമാതാവിനോട് പറയുന്നുണ്ട് ആ പടം നമ്മുടെ ലാലേട്ടനും സൂര്യയും ഒന്നിച്ച് അഭിനയിച്ച kappan ആണ്.
968k views und but only 69 k sub🙏🙏🙏 ellavarum onu subscribe chey
അത്രക്കൊക്കെ ണ്ടോ ഈ പടം എനിക്ക് തോന്നിയില്ല🤷🏻♂️
3.02 oru karym ethra peru sradhichu ariyillya, climax nod adukumbol saikumar parayunna storiyilonnm George kutti madyapanm illyaa, pagaram jeepil irinn kazhikunna george kutteede kayyil irikunna glass jz purathek kay pogunnath kaanam athinartham avare kudipich karyangl ellam ariyuga ennanu avrde koode thanum kazhikunnund enn thonnipikunnu......... Ee paranja karyam aarenkilm sradhichu nkil onn likeeyane 🥳🥳🥳
Ithoke entertainment ayt kanu maashe.. ipo niyayalum inginoke patu😁😁
62.4k subscribers vs 963k views
Very good observations..👍
Ikkayudw hotelile chillara tharika ennu ezhuthy vachirikkunnath
ഈ വീഡിയോ ടെ തമ്പനയിലിൽ ഇടതു വശത് താഴെയായി കാണിച്ച സീൻ ഈ വീഡിയോയിൽ ഇല്ല എന്ന hidden detail ആരേലും ശ്രദ്ധിച്ചോ??
Athu pole last sai Kumar katha parayanethumbol adyam George ennannu parayunnathu pinneed athu mati George kutty ennu parayunnund
Nan kandu pullaaaaa
mattavane 5 laksham kittiyo.. ....Njan matre kandullu.....
അവസാനം വരുന്നിന്റെ അസ്റ്റി നശിപ്പിക്കുന്ന സ്ഥലം ഒരു ചെറിയ വെള്ള ചാട്ടം കാണാം. പിന്നെ കുഴി ചെറുതാണ്. പ്രളയം വന്നാൽ 😁😁😁
ജോർജുകുട്ടി പോലീസ് സ്റ്റേഷനിൽ ബോഡി കുഴിച്ചിട്ടാൽ ആരും കണ്ടുപിടിക്കില്ല എന്ന് കരുതിയത് പോലെ, പോലീസ് സ്റ്റേഷന്റെ പിറക്കിൽ നിന്ന് വെള്ളമടിച്ചാൽ പോലീസ് പിടിക്കില്ല എന്ന ലോജിക് ഉപയോഗിച്ച ഓട്ടോക്കാർ പോളിയാണ്.
LAX media
19 घंटे पहले
Mass
AJESh AJU
23 घंटे पहले
😛
Oru footaball ground set ittu avathar eduthavanmara pinne ahn ithoke ...Set set
Amazing
പോലീസ് സ്റ്റേഷന്റെ പുറകിലിരുന്നു വെള്ളമടിച്ച ഓട്ടോ റിക്ഷ തൊഴിലാളികളെ ആണ് മാസ്സ് ആയി തോന്നിയത്
ഇനി ഞാൻ വേറെ ഒരു detail പറയാം. ജോർജ്ജ് കുട്ടി മാറ്റിയ അസ്ഥി ദൃക്സാക്ഷി ആയ ആൾ തലക്കടിച്ചു കൊന്ന അയാളുടെ അളിയന്റെ അസ്ഥി ആണ്. പത്രം നോക്കുമ്പോൾ കിട്ടുന്ന ആ ന്യൂസ് നോക്കിയാൽ അത് മനസ്സിലാകും
Halfscreen machanz undo
ആ ഓട്ടോ കാരൻ ആരാ
Last twist kandu njetti
സിനിമ കാണാതെ ഇത് കാണാൻ വന്നവർ എത്ര പേരുണ്ട് 😝👇
🔥🔥🔥
ചായക്കടയിലെ ഓരോ സീനിലും Background ഇൽ രേഡിയോയിൽ നിന്നും പാട്ട് കേൾക്കുന്നുണ്ട് ...... എല്ലാ പാട്ടുകളും ലാലേട്ടന്റെ ഹിറ്റ് പടങ്ങളിലെ പാട്ടുകൾ ആണ്.❤️❤️
Veendum veendum kanan kothikunna movie
Film alla entha monaa 🥴🥴🥴🥴
ലാലേട്ടൻ പൊളി ആണ്...
Great job guys
Vala vala nirthi podaa
Ith okka cherutha pwoli alle oru sambavam thanna
Enikyu parayanullathu drisyam sinimaye kurichallla pakaram ee video kurichaanu ningal ethraper sredhichu ennariyillla idheham parayunnund mammoottiyude padam ganagandharvante postarinu thaazheyaanu coming soon ennezhuthiyirikyunnathu ennu so athu ezhuthiyirikyunnathu mugalil aanu.......🙏🙏🙏🙏
സിനിമ കാണാത്തവർ ഇത് കാണരുത്. പിന്നെ സിനിമ കണ്ടിട്ട് കാര്യമില്ല
റാണി തിയേറ്ററിന്റെ ഫോട്ടോ എഡിറ്റ് ചെയ്തായി ആർകെങ്കിലും മനസ്സിലായോ. ആ സീനിൽ കാണുന്ന കറുകൾ എഡിറ്റ് ആണ് എന്നാണ് എന്റെ ഒരു ഇത്
Shinu James
दिन पहले
Yes Rani theatre......aayi kanunnathu Pala Jose theater anu
സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടി മദ്യപാനം തുടങ്ങിയ മലയാളി. ലാലേട്ടൻ
ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നടെ
vayyatha aalude molaanu aa advocate ennu vere aarelum vijaaricho?
1)അത് പറ്റില്ല അത് പറ്റില്ല, പ്രതിയെ ചോദ്യം ചെയ്യുന്ന വിഷയത്തിൽ ഒരു വക്കീൽ പറയുന്നത് വളരെ ബോർ ആയി, 2)ജഡ്ജിക് ഇംഗ്ലീഷ് തീരെ അറിയാത്ത പോലെ ഫുൾ ടൈം മലയാളം മാത്രം പറയുന്നു...3)മീന( റാണി) ഭർത്താവിനോട് അമ്മ ഖത്തറിൽ പോകുവാ..."രാജേഷിന്റെ" മീരയ്ക്ക് അടുത്ത് ആണ് പ്രസവത്തിനു date എന്ന് (ഭർത്താവിനോട് മീരക്ക് എന്ന് പറഞ്ഞാൽ പോരെ ) രാജേഷിന്റെ എന്ന് വേണ്ട
എത്ര ടെൻഷൻ ഉണ്ടെങ്കിലും വില കൂടിയ പട്ടു സാരി ഉടുത്തു മേക്കപ്പ് ഇട്ടു നടക്കുന്ന മീന എന്ന ഒരു സാദാ വീട്ടമ്മ യെയും കാണാം 😂😂
Ithreyum thrilladipicha cinema malayalathil undaayitilla..... 😍
🤔🤔🤔
Drsym 2el avarude veednte puravasham concert katta ettittund
poda
Part1mobile illa,2 mobile und
Enne support me
സിനിമ പോലും കാണാതെ ഈ വിഡിയൊ കാണുന്ന ലേ ഞാൻ: 👁️👄👁️
Arenkilum table inte backil ulla switchboard nokiyirunno
jeethu joseph : ooho ingane oke undayirunnalle ente padathil 😁😁😆😆😅😅😅😅
Uff
😂😂
securitye kanan pokumpol phone cheythu. appol ayal parayunnund varumpol vodka kondu varanamennu pinned avare orumichu kanikkumpol avar kazhikkunna brand vodka aanu njanathu sredhichu...
Drishyum 2 super anna
Etammmmmmmmmo pwliooooo ❤️
I didn’t which this movie but see this video 😔
Oru police Jeep junctionil varunna Oru scene und aa samayam avide undayirunna aal cheet kalikkukayan athukond avar Kai pirakil pidikkunnath kanam
Dhrishyam 2 sharikkum kandikondirikkumbol itharam details nokkan polum samayam kittilla bhai because 1st half lag matti nirthiyal bakki angottu oru thrilling experience aanu. Especially climax. Every moment of acting is displayed.
Police station nirishikkanvendi cctv camera
You are a genius
Vaaa mwneee spr film
Great