തിരക്കഥ വായിച്ചപ്പോൾ ആ ലോജിക്കൽ സംശയം ലാലേട്ടനും ചോദിച്ചു | Candid Talks with Jeethu Joseph

मनोरंजन

Director #JeethuJoseph says Mohanlal too raised a logical discrepancy in the movie after reading the script of the movie #Drishyam2 in CandidTalks

Show: Candid Talks from Manorama Online
Guest: Jeethu Joseph
Host: Jithu Kuruvilla Thomas
DOP: Justin Jose
Edit: Malliyil Jinu
Associate Producer: Nidhin Chandran
Producer: Seena Antony
Head, Content Production: Santhosh George Jacob
Subscribe to #ManoramaOnline INlongs Channel : @

Follow Manorama Online here:
Facebook : @aonline
Twitter : @aonline
Instagram : @aonline
To Stay Updated, Download #ManoramaOnline Mobile Apps : @

टिप्पणियाँ

  • Jibin Puliyoor
    Jibin Puliyoor9 दिन पहले

    Njan ippol stiramyi kozhiye kuzhichidunnu

  • MATHS
    MATHS16 दिन पहले

    ദൃശ്യം ഒരു വൃത്തികെട്ട സിനിമ.ദൃശ്യം 2 അതിലും വൃത്തികെട്ടത്....

  • Don jacob Mathews
    Don jacob Mathews29 दिन पहले

    Jeethu sir - Dhrishyam 4 indhe script ezhuthi teernoo ?

  • Dʜᴀɴᴇsʜ࿐❶❽
    Dʜᴀɴᴇsʜ࿐❶❽महीने पहले

    He is an Dedicated Director 👌👌

  • Dʜᴀɴᴇsʜ࿐❶❽
    Dʜᴀɴᴇsʜ࿐❶❽महीने पहले

    ഇങ്ങേര് ആണോ My Boss, Mr& Mrs. Rowdy ഒക്കെ ഉള്ള സിനിമകൾ ചെയ്തേ???

  • Dhananjay Kalarickal

    Dhananjay Kalarickal

    25 दिन पहले

    Athe

  • Lejo
    Lejoमहीने पहले

    Why Police did not track the Mobile location of George Kutty on Aug 2nd?

  • Lejo

    Lejo

    25 दिन पहले

    @Raju B സഭാഷ് രാജു -✅️ 5 mark

  • Raju B

    Raju B

    27 दिन पहले

    അയാൾ ഫോൺ യുസ് ചെയ്യാത്ത ആളാഡോ

  • Bose CJ
    Bose CJमहीने पहले

    pleasant interview

  • Bijoy Paul
    Bijoy Paulमहीने पहले

    What a brillianc......sinergy of jeethu Joseph.

  • яαиα яαfєєq
    яαиα яαfєєqमहीने पहले

    ഒരാൾക്ക് താടിയുണ്ട് മീശയുണ്ട് പക്ഷെ മുടിയില്ല ഒരാൾക്ക് താടിയില്ല മീശയില്ല പക്ഷെ മുടിയുണ്ട് 😊😊

  • Subair Pky

    Subair Pky

    महीने पहले

    😄😄😄

  • Maneesh Manoharan
    Maneesh Manoharanमहीने पहले

    വളരെ നല്ല ഒരു ത്രില്ലർ മലയാളം മൂവി.... ഒരു കാര്യം..ഫിലിമിൽ ജോർജുകുട്ടിയെ ഓഗസ്റ്റ് 3/4 ഡേയ്‌സ് ഇൽ വെളുപ്പിന് ആരേലും കണ്ടോ എന്ന് തിരക്കുന്ന പോലീസ്‌കാർ എന്തു കൊണ്ട് അതെ ഓഗസ്റ്റ് 4th ഡേയിൽ വെളുപ്പിന് ജോസ് നെ പിടിച്ച സംഭവം (begining of drishyam 2)ഓർക്കാഞ്ഞേ... അതെ പോലീസ് പരിധിയിൽ ആണല്ലോ ഈ രണ്ടു സംഭവങ്ങളും നടക്കുന്നെ. പോലീസ് കാർക്ക് അങ്ങനെ ആണേൽ ഡയറക്റ്റ് ജോസിനെ ചോദ്യം ചെയ്യാം നീ അന്ന് വെളുപ്പിന് ജോർജുകുട്ട്യേ കണ്ടോ എന്ന് or പോലീസ്‌കാർക്കു തന്നെ ആലോചിക്കാമല്ലോ അന്നത്തെ ആ ഡേയിൽ അവർ ജോസിനെ പിന്തുർന്നപ്പോളോ മറ്റോ ജോർജുകുട്ടി യെ കണ്ടോ എന്ന്. സിനിമയിൽ ചോദ്യം ഇല്ല... Its good മൂവി

  • Fouziya Pothungara
    Fouziya Pothungaraमहीने पहले

    എനിക്ക് ജിത്തുവിനെ നേരിട്ട് കാണണം അഭിപ്രായം പറയണം super സിനിമ

  • Thalhath kp Thellu
    Thalhath kp Thelluमहीने पहले

    11:00 sec muthal kaanuka, thumbnaiil ullath

  • Thalhath kp Thellu
    Thalhath kp Thelluमहीने पहले

    1:22 , 254 raajyamo...?? 😳😳🤔

  • Prasad Sundararajan
    Prasad Sundararajanमहीने पहले

    Throughout history, 90+% of highly creative and original individuals have been less educated, under-educated, or even so-called illiterate. SO, the conceptualisation of the theme by Jeethu is absolutely valid.

  • VIEWS_ BOT
    VIEWS_ BOTमहीने पहले

    Drishyam 3yude kadha:George kutty aa dead body avide ozhukkunnu adhu ozhugi poyi policinu body kittunnu veendum dna പരിശോധന. പരിശോധനയിൽ വരുൺ അവരുടെ makan alla enn manassilaagunnu ആശുപത്രിയിൽ vechu കുട്ടി maari poyirunnu യഥാർത്ഥ varun vere evdeyo ജീവിച്ചിരിപ്പുണ്ട് അവസാനം അവനെ kandupidichu I.G യും familyum americayileku madanghi povunnu 😂😂😂😂

  • Manesh Bro
    Manesh Broमहीने पहले

    Nammude ദൃശ്യം 2 ഇൽ ഒരു സീനിൽ ഡയറക്ടർ . ജിത്തു ചേട്ടൻ sound കൊടുത്തിട്ടുണ്ട് . എവിടെ ആണെന്ന് അറിയാമെങ്കിൽ കമന്റ്‌ . പിന്നെ എന്റെ ചാനൽ നു സബ്സ്ക്രൈബ് ഉം കൊടുത്തേക്കണേ 😝

  • brian pinto
    brian pintoमहीने पहले

    ആ കുഴിവെട്ടുകാരന്റെ മകളെ കാണിച്ചില്ല.

  • Siva Dazzler
    Siva Dazzlerमहीने पहले

    Thanks for the excellent film. Love from Tamilnadu ❤️

  • Aji Aji
    Aji Ajiमहीने पहले

    ജിത്തു സർ മാസ്സ് ആണ് 👍

  • RAJEEV A
    RAJEEV Aमहीने पहले

    Am also impressed with that last short

  • Athul John Austin
    Athul John Austinमहीने पहले

    ദേണ്ടേ... ഫഹദ് ഇരുന്ന് interview ചെയ്യുന്നു 😬😬

  • Balan Jayan
    Balan Jayanमहीने पहले

    ആ പോലീസ് ഓഫീസറുടെ മകൻ ഭാവിയിൽ പൃഥ്വിരാജയി വരുന്നു പാർട്ട്‌ ത്രീയിൽ, ഇന്റെരെസ്റ്റിംഗ് ആവില്ലേ......

  • sinu thomas
    sinu thomasमहीने पहले

    Drshyam 3 suresh gopi police officer ayittu vannal George kuttiye pottam , allathe asha sharathine kondu onnum kandupidikkan pattilla, George kuttiye narkko text nadathikude , appol kallatharam kandupidikkamallo , ithuoru special case ayittu consider cheythu nuna parishodhana nadathannam , cinema alle angane cheyu , crime ennayalum crime thanne alle , deviam prakrithi okke kattitharille athukkum mele allallo George kutti. 🤷‍♂️🙏

  • Sobha James
    Sobha Jamesमहीने पहले

    Kurachu apakathakal thonni Drishyam 2 kandappol. 1) Foremsic officil camera illenkilum kadhanayakan aa vazhi travel chaithu ee officil ethi ennullathu parisara pradeshangalil ulla enthenkilum camerayil pathiyille? 2) pinne ee fossil avarude Thi enna aneshanavimayi poyal therrchayayum semitheriyile kapyaril Chennai nilkkum, Ayala kondu thaththa parayum polae parayikkan kazhiyum 3) two years aayi aa veettilekku karyangal meetishikkan elpicha police viddikal aano, enthu kondu kadhanayakante pokku varavukal avar neerishikkunnilla 3) last chithabhasmam kodukkumbol handwritingil letter ezhuthi vaykkunnu, graphology testiloode ithu prove cheyyan kazhiyille?? Pinne kadhanayakan chithabasmavumayi varunnathu eathenkilum camerayil pathiyathirikkumo

  • Joseph Pendleton

    Joseph Pendleton

    महीने पहले

    Camera capturing Georgekutty traveling from Rajakkad to Kottayam regions is not good enough. What the court needs is the confirmation through DNA Test results that the skeletal parts belong to Varun. Georgekutty succeeded in switching skeletal parts where there is no cctv and the security guard was sleeping. So there is no eye witness of Georgekutty switching skeletal parts. IG Bastin points out that they didn't receive systemic support for this case. So Police had great deal of limitations with this case. It must be noted that the letter never mentions the name "Varun." Since Prabhakar got his wish, he agrees to end the investigation just like Bastin said. These things can happen either by luck (which Vinayachandran believe in) or by God's blessing (which Georgekutty and Rani believe in). It is just like a human crossing the road in a big city during heavy traffic. There are several possibilities of accidents while crossing. But at the same time, many humans survive the possibilities of accidents everyday while crossing the road. It can be due to either "luck" or God's blessing.

  • Jude Albert
    Jude Albertमहीने पहले

    SUPER,SUPER,DIRACTAR,HAI,JETHU,JOSEPH,MASTAR🤣🤣🤣🤣🤣🤣🤩🤩🤩🤩🤩😀😁😁😁😁😀😀😀😀😀😀😀😄😄😄😄🥰🥰🥰🥰🥰

  • mat mt
    mat mtमहीने पहले

    Drishyam 3.. opening scene. ജോർജ് കുട്ടിയുടെ വീട്. Door bell അടിക്കുന്നു.. കതക് തുറക്കുന്ന GK യുടെ മുന്നില് തെളിയുന്ന സേതു രമയ്യരുടെ രൂപം. അൽപ്പം കൂടി പ്രായം തോന്നും. ഒരു വല്ലാത്ത പരിഭ്രമവും പരവശതയും മുഖത്തുണ്ട്. "ഞാൻ സേതുരമയ്യർ, സിബിഐ ഉദ്യോഗസ്ഥനാണ്. ജോർജ് കുട്ടി തന്നെയല്ലേ".അയ്യരുടെ ചോദ്യം. "അതേ".ആകാംക്ഷയോടെ ജോർജ് കുട്ടിയൂടെ മറുപടി. പെട്ടെന്നു മുന്നോട്ടാഞ്ഞു സേതു രമയ്യർ GK യുടെ രണ്ട് കൈകകളും കോരിയെടുത്ത് നെഞ്ചോട് ചേർത്ത് വച്ച് അപേക്ഷ സ്വരത്തിൽ..,"രക്ഷിക്കണം..അറിയാതെ ഒരു കൈയബദ്ധം പറ്റി. പ്രതിയെന്ന് സംശയിച്ചിരുന്ന ഒരാളെ ചോദ്യം ചെയ്ത് കൊണ്ടിരുന്നപ്പോൾ കൈയബദ്ധം പറ്റി ആള് കാഞ്ഞ് പോയി. ജോർജ് കുട്ടി എന്നെ ഇതിൽ നിന്ന് പോലീസിൻ്റെ കൈയ്യിൽ നിന്ന് ഒന്ന് ഊരി തരണം". Can George kutty save Sethu Ramaiyyar? Wait for Dhrisyam 3.

  • maya Mahadevan

    maya Mahadevan

    महीने पहले

    ഒരുപാട് പേരുടെ തല പ്രവർത്തിക്കാൻ തുടങ്ങിയോന്നു സംശയം.... എന്തെല്ലാം ideas ആണ് ഓരോരുത്തരും എഴുതി വിടുന്നത്.... creative ആകുന്നു സിനിമസ്നേഹികൾ.... 🙏😁😁😁

  • noush 2020

    noush 2020

    महीने पहले

    അത്രക്ക് വേണോ മുസ്തഫ

  • Ranjith Kv
    Ranjith Kvमहीने पहले

    മലയാളസിനിമയ്ക്ക് ജീത്തു sir നെ ആവശ്യമാണ്. എന്നാലേ ഇപ്പോൾ ഉള്ള മടുപ്പ് ഉണ്ടാക്കുന്ന newgeneration filmukalk ഒരു അറുതി ഉണ്ടാകൂ. മലയാളസിനിമയ്ക്ക് ഇനിമുതൽ കാമ്പുള്ള നല്ല കഥകളും കഥാപാത്രങ്ങളും ഉണ്ടാവാൻ ജീത്തു sir ട്രൈ ചെയ്യൂ. വിജയിപ്പിക്കാൻ ഞങ്ങൾ ready..! .

  • sona p
    sona pमहीने पहले

    Ee cinema ishtavatha aarengilum indo

  • Joseph Pendleton
    Joseph Pendletonमहीने पहले

    In Drishyam 3, I think it will be great if it begins with Georgekutty spending his time with family and cheering them up particularly Rani since she is depressed by Saritha's betrayal. For example, few fun scenes like playing snake and ladder in Drishyam 2 where the family is enjoying their moments.

  • NIYAS 123
    NIYAS 123महीने पहले

    Supper movi 👍👍

  • Shankara Narayanan
    Shankara Narayananमहीने पहले

    Hi... Jithu sir, This film done very well and world wide accepted it. Appreciated you and all the members also. Sir, I am little disterbed that the area of high level police dept. did nt make a small entry of Dog investgation part. Did you think this area?!!!! Try.. Sir.

  • Crayons Lab
    Crayons Labमहीने पहले

    കിടിലൻ ഇന്റർവ്യൂ 👌❤

  • Manu Prasad B
    Manu Prasad Bमहीने पहले

    പോയി ലവ് ഫിലിം ഒന്ന് കണ്ടു നോക്ക് അപ്പം അറിയാം ഡയറക്ടർ ബ്രിൻസ് എന്താണ് എന്ന്

  • HEIST STOMZ
    HEIST STOMZमहीने पहले

    Waiting for new movie ram🥰🥰🤗

  • Anjana Sivadas
    Anjana Sivadasमहीने पहले

    Varuninte kittiyillenklm avdennu kittiyath manushashareerathinte avasishttam thanne allle, Georgekutty kayikkottumayi erangi vannathu kanda aalum und,varuninte kittiyal mathrm aano ivde action edukku??

  • witness witness
    witness witnessमहीने पहले

    ഈ സിനിമ യിൽ യുക്തിക്കു നിരക്കാത്ത ഒരു ഭാഗം ആയി തോന്നുന്നത് ഫോറെൻസിക് ലാബിൽ നിന്നും തൊണ്ടി മാറ്റുന്നതാണ്. Tight സെക്യൂരിറ്റി ഉള്ള അവിടം കേവലം ഒരു സെക്യൂരിറ്റി കാരനെ വെള്ളം കുടിപ്പിച്ചു തൊണ്ടി മാറ്റുവാൻ കഴിയുമോ? അറിയില്ല

  • Deena MB
    Deena MBमहीने पहले

    മീന മേക്കപ്പ് ഇൽ അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ ദൃശ്യം 3 ഇൽ ഭിത്തിയിൽ പോസ്റ്റ്‌ ആയി ഇരിക്കേണ്ടിവരും

  • കുസുമം KP
    കുസുമം KPमहीने पहले

    എല്ലാം ഓക്കേ. പക്ഷേ മീന ചെയ്ത റാണി എന്ന കഥാപാത്രം മുടി കളർ ചെയ്ത് ലിപ്സ്റ്റിക്കും ഐഷേടും ഇട്ട് ചുളുങ്ങാത്ത സാരിയും ഇട്ട് നടക്കേണ്ട ഒന്നായിരുന്നോ 😷

  • Joseph Pendleton

    Joseph Pendleton

    महीने पहले

    @കുസുമം KP When someone is "presenting" something to the public, I am sure they will put emphasis on outward beauty. That's obvious. There is nothing wrong with that.

  • കുസുമം KP

    കുസുമം KP

    महीने पहले

    @Joseph Pendleton ohh. Makeup and neet dressing is the criteria for the amount of beauty. Right🙄🙄

  • Joseph Pendleton

    Joseph Pendleton

    महीने पहले

    With me, I liked Rani's dressing style. I also think that this approach was a great idea since the film is being shown on Amazon Prime throughout the world. So everyone is watching Kerala and its lifestyle in a beautiful manner.

  • Tinu Thomas
    Tinu Thomasमहीने पहले

    7:23 മടി... വെറും മടി 💯 ഞാനും Jeethu സാറുമൊക്കെ ഒരേ wave length ആണല്ലോ...😂

  • Revathy Das

    Revathy Das

    महीने पहले

    😂

  • Josin Thomas

    Josin Thomas

    महीने पहले

    Yes. I'm a legend.

  • Tinu Thomas
    Tinu Thomasमहीने पहले

    പഴിഞ്ഞി കുടിക്കാൻ ആരേലും വരുന്നുണ്ടോന്ന് ചോദിച്ചിട്ട്, വന്നവർക്ക് മുഴുവൻ മട്ടൻ ബിരിയാണി വിളമ്പിയ Al-psycho Jeethu sir 🔥😂

  • Shana Shaharas
    Shana Shaharasमहीने पहले

    Orupaad pramukarude interviews onnum kandittilla..enkilum ith kettirunnu poyi...jeethu sir u are wonderful...for me drishyam team is won..yes u won sir😊

  • muza mmil
    muza mmilमहीने पहले

    1:24🙄🙄🙄🙄🙄🙄????

  • Chandra Velu
    Chandra Veluमहीने पहले

    Perfect number 1 hit movie.

  • shabeer am
    shabeer amमहीने पहले

    You are Absolutely Great....Sir👍👍

  • Siva Sajilal
    Siva Sajilalमहीने पहले

    ഒരിക്കലും നടക്കാത്ത കഥ..... Brain ഉണ്ടെങ്കിൽ just think.... Utter foolishness

  • Sihabudheen Sihab
    Sihabudheen Sihabमहीने पहले

    There is a problem if they. Rechech the dna what should happend

  • jerry's PT
    jerry's PTमहीने पहले

    ദൃശ്യം 1 ക്ലൈമാക്സ് ഇൻസ്‌പെറേഷൻ from ചേകന്നൂർ കേസിൽ നിന്നാണോ..?

  • abid Abi
    abid Abiमहीने पहले

    എനിക്ക് തോന്നിയത് d 1 d2 ഇറങ്ങിയപ്പോ ലാലേട്ടനെക്കാൾ കൂടുതൽ ജനങ്ങളും mediasum jeethu joseph എന്ന writereyum ഡയറക്ടരെയും ആയിരിക്കും പൊളി അണ്ണാ ❤

  • aneesh mathew
    aneesh mathewमहीने पहले

    Madrasile mone jithusir onu cheyumo

  • Anju Kk
    Anju Kkमहीने पहले

    👌👌👌👌👍👍👍

  • Nibu thomas
    Nibu thomasमहीने पहले

    Drishyam a Korean movie remake

  • Fayis Tla
    Fayis Tlaमहीने पहले

    ദൃശ്യം 2 addicted 😍😍😍👌👌fantastic movie 👌😍

  • ibrahim pm
    ibrahim pmमहीने पहले

    Jose aliyane konna kes ille athil nn valla twist um undo

  • Shabin M
    Shabin Mमहीने पहले

    Saw series koodi noku

  • Afcosystems Afco
    Afcosystems Afcoमहीने पहले

    3 decades back I have seen Hollywood Alfred Hitchcock DIAL M FOR MURDER. Tamil superhit NOORVADH NAAL and Kannada super duper AUTO SHANKAR. Now this 2021 is okay. Good keep it up. Rajan Bangalore

  • MOHAMMED ALI MK
    MOHAMMED ALI MKमहीने पहले

    ഞെട്ടിച്ചു കളഞ്ഞു കേസ് അന്വേഷണം അവസാനിക്കില്ല

  • v look
    v lookमहीने पहले

    കഥയിൽ ലോജിക് ഇല്ല. കവലയിൽ full police oke ഉള്ള ഒരു ദിവസം സ്റ്റേഷൻ nte പിന്നിൽ നിന്ന് ആരും vellamadikkilla.

  • v look
    v lookमहीने पहले

    ജിത്തു ജോസഫ് ഏതെങ്കിലും കൊലപാതകം ചെയ്തിട്ട് ഉണ്ടോ എന്ന് സംശയം തോന്നുന്നു.

  • Rana Yaseen
    Rana Yaseenमहीने पहले

    13:20 ithrayum vivadhamaya oru case nte 6 aa varshathin sheshamulla vazhithirivaan aan Skelton Ennittum ithra simple aayi CCTV polum illatha oru building il ath kond vekkummo💁‍♀️

  • GEORGE VILLIAM
    GEORGE VILLIAMमहीने पहले

    അപ്പോ മൃണൽ ജി ആണ് നല്ല ഫുഡ് കൊടുത്ത script ഉഷാർ ആക്കിയത് 😂😂😂

  • Shine Mattapilly
    Shine Mattapillyमहीने पहले

    ദൃശ്യം ഓക്കേ ദൃശ്യം 2ഓക്കേ... But എനിക്ക് എല്ലാം കൊണ്ടും dirction script making എല്ലാം കൊണ്ടും താങ്കളുടെ ഏറ്റവും ഇഷ്ടപെട്ട ഫിലിം മെമ്മേറിസ് ആണ്... So സോറി ഇതു എന്റെ മാത്രം ചിന്താഗതി ആണ്

  • GoLive Kerala
    GoLive Keralaमहीने पहले

    ഇതിന്റെ ആവശ്യം ഒന്നും ഇല്ല. കേസ് സിബിഐ സേതുരമായ്യർക്കു കൊടുത്താൽ പോരെ.. 😊

  • GoLive Kerala

    GoLive Kerala

    महीने पहले

    @DAISON DAVIS 😄👍

  • DAISON DAVIS

    DAISON DAVIS

    महीने पहले

    ENKIL RAMAYYARUDE ASTHIKOODAM EZHU VARSHAM KAZHINJU CBI OFFICE KUZHICHCHU NOKKIYAL KITTUM

  • subin T skariah
    subin T skariahमहीने पहले

    അനാവിശ്യ ചോദ്യങ്ങൾ ഇല്ലാത്ത..... കിടിലൻ ഇന്റർവ്യൂ.... 👌👌👌 ❤❤

  • Friday vlogs
    Friday vlogsमहीने पहले

    254 രാജ്യങ്ങൾ ഈ ലോകത്തെ ഉണ്ടാർന്നല്ലേ 😄😂

  • Muhammed Ali
    Muhammed Aliमहीने पहले

    3യിൽ ദുൽകറിനെ കുണ്ടുവരണം വരനായിട്ട്

  • jerin tomvarghese
    jerin tomvargheseमहीने पहले

    Drishyam 2 movie super anu. But climax ll cheriya preshnangal toni. 1, kuzichitadathe soil um bone le sample le soil um tamil ula vetyasam. 2. Seal cheytha vecha sample bones security room ll ninu eduthalum ath terich seal cheyth vekan patilaloe. Doctor varumbol seal cheytha box allenkil athapol thane report cheyile.

  • Joseph Pendleton

    Joseph Pendleton

    महीने पहले

    I believe it can happen. Jeethu researched with Forensic experts on this. There is a video about Jeethu's responses to mistakes in Drishyam 2 on youtube. I don't know if you have seen it. I think it will clarify your doubts.

  • Jackson Paul
    Jackson Paulमहीने पहले

    Interview edukkunnathara Balaramayile Jampano... yeeeeeehaaaaaa...🤣🤣🤣🤣

  • Qwwwwqqqq
    Qwwwwqqqqमहीने पहले

    no more words...hatsoff jeethu joseph sir😍🙌

  • Aaron Deryl
    Aaron Derylमहीने पहले

    PLEASE DO NOT READ THIS IF YOU HAVE NOT WATCHED THE MOVIE - SPOILER ALERT! If you have watched then, I have a question about the movie. So according to my knowledge as a doctor, unless a natural cause of death is certified in the death certificate, any unnatural cause or no known cause of death will require compulsory post mortem. As part of post mortem, the skull will be opened to physically examine the brain. So in the movie, the body that was replaced in the station was that of a youngster who died as a result of head injury and was buried. He would have had to undergo compulsory post mortem. In which case his skull would have been opened. Any policeman who sees that will know it's not Varun's body. Please correct me if I made a mistake. Thanks.

  • Wow Liga
    Wow Ligaमहीने पहले

    Reply to Mallu analyst

  • Arjun Viswanath
    Arjun Viswanathमहीने पहले

    In drishyam one varuns mobile tower location was tracked that's how they knew he came to that place.. Why didn't they track mohanlal's tower location on August 2 and 3..their lies will be over...?

  • late bloomer s

    late bloomer s

    महीने पहले

    @Arjun Viswanath George kutty is not using mobile phone in drishyam1

  • Arjun Viswanath

    Arjun Viswanath

    महीने पहले

    Then they could have checked tower location of mohanlal on 3&4..which he said he was at home

  • late bloomer s

    late bloomer s

    महीने पहले

    He went alone on aug 2 & 3 to collect the bills to the same places.And again repeated the journey with his family on aug 4.

  • Rishu Mon
    Rishu Monमहीने पहले

    𝑃𝑜𝑙𝑖 𝑝𝑎𝑑𝑎𝑚

  • Moraccomoo
    Moraccomooमहीने पहले

    Movie's plot felt forced. Not genuine like the first part

  • Joseph John
    Joseph Johnमहीने पहले

    Or georgekutty maybe MLA

  • Joseph John
    Joseph Johnमहीने पहले

    D3 maybe elder daughter or younger daughter will be in civil service officer

  • Vijaya muraludharan
    Vijaya muraludharanमहीने पहले

    കേരള പോലീസ് സുകമാരക്കൂറി പ്പി ൻ്റ കാലത്തും ജേർജ്കുട്ടി ഇരുപത്തെന്നാം നൂറ്റാണ്ടിലും - കാശ് കിട്ടിയാൽ എന്ത് പെട്ടത്തരവും മഹത്തരമാകുമോ.

  • santhoshak ak
    santhoshak akमहीने पहले

    Best director

  • CLASH by SG
    CLASH by SGमहीने पहले

    ആദി എന്ന സിനിമക്ക് ശേഷം ജീത്തു ഇറക്കിയ സിനിമകൾ എല്ലാം മോശം ആയിരുന്നപ്പോൾ ഒരു പേടിയുണ്ടായിരുന്നു! പക്ഷേ കനൽ കെട്ടില്ലായിരുന്ന്.ആളികത്തി🔥

  • Amine Hansha
    Amine Hanshaमहीने पहले

    Jeethu is down to earth.. Interview chyunavn enda ahangaram, irikina irip 😀

  • Subithbala Bala
    Subithbala Balaमहीने पहले

    അവതാരകനു... 1000👍👍👍like നല്ല ചോദ്യങ്ങൾ..... നല്ല അവതരണം

  • Afsila Afsiii
    Afsila Afsiiiमहीने पहले

    Ini ellaa forencic office lum cctv must aakkiyittundaavum. Athupole cardboard boxum ini avar use aakkillla🤣

  • Afsila Afsiii
    Afsila Afsiiiमहीने पहले

    Oru doubt: George kutti ellaaam thurann parayaam enn paranjappol policin oru audio recorder kondu poyikkodaayirunnooo? Pinne skeleton kittiyappol muthal 2 varshmaayi avare nireekshichitt aaa samayath policin nireekshichoodayirunnno?😜ee 2 karyangalum enikkk clear aavunnillla.😁🙄

  • Anjaly s

    Anjaly s

    महीने पहले

    Audio records only are not considered as a valid proof...it can be easily created

  • Basheer Mp Royal fly
    Basheer Mp Royal flyमहीने पहले

    ആദ്യം കൊന്ന് കുഴിച്ച് മൂടിയ പശുവിനെ എവിടുന്ന് കിട്ടി ജോർജ്കുട്ടിയുടെ വീട്ടിൽ പശു ഇല്ലായിരുന്നു, അതിനെ എവിടുന്ന് അടിച്ച് മാറ്റി കൊന്നു, അതിനെ കുറിച് പോലീസ് അനോഷിച്ചില്ല

  • shadow

    shadow

    महीने पहले

    😂😂ath enthina ariyunne,jorgekutty aanu kolayali ennu ellarkum ariyaamallo.....aake varun te body venam,its the only issue

  • Serin T Shajan

    Serin T Shajan

    महीने पहले

    onnu poyeda oolle 😂😂😂😂😂😂😂 . . . . . .. . .oollennu villichathil kshemikkannam

  • Tony Thomas
    Tony Thomasमहीने पहले

    കേരളത്തിലെ ജനങ്ങളിൽ ഇനി ജീവിതശൈലി രോഗം കൂടാൻ സാധ്യത..?.എന്തെന്നാൽ.... അമ്മാതിരി ടെൻഷൻ അല്ലെ ഈ പഹയൻ അടിപ്പിച്ചത് .തനി രാവണൻ...പത്തു തലയല്ലേ ഇവന്.

  • Prasi World
    Prasi Worldमहीने पहले

    King of..... " Cut Copy Paste "

  • AKHiL പിറവം
    AKHiL പിറവംमहीने पहले

    *ജീത്തു ജോസഫ് എന്ന സംവിധായകനെക്കാൾ ആ എഴുത്തുകാരനെ ഒരുപാട് ഇഷ്ടം* 👌💞

  • Mini Srijith
    Mini Srijithमहीने पहले

    Jeethu dhrishyam 3 adipoli ayyi edukum oru pakshe dhrishyam 2 ne Kal super ayyi 😍

  • Afafa Majeed
    Afafa Majeedमहीने पहले

    The interviewer is a good listener

  • Seenath Seenu
    Seenath Seenuमहीने पहले

    Ella table lum same lamp aayrnnu filmil😇😌😌

  • Sreeju parakkal Sreeju parakkal
    Sreeju parakkal Sreeju parakkalमहीने पहले

    Brilliant cinema 👍..oru rakshem illa

  • saleesh k ravi
    saleesh k raviमहीने पहले

    What an intelligent man he is...🌟

  • Anilkumar mundamveli
    Anilkumar mundamveliमहीने पहले

    സർവ്വീസിൽ ഇല്ലാത്ത പഴയ പോലീസ് ഉദ്യോഗസ്ഥ എങ്ങിനെ പ്രതിയെ മർദ്ദിക്കും ഇതിൻ്റെ ലോജിക്ക് ഒന്ന പറഞ്ഞു തരുമോ

  • real GAMER
    real GAMERमहीने पहले

    Jeethu vijay e vechu master movie eduthirunenkil 😁

  • Raju Joseph
    Raju Josephमहीने पहले

    ജോർജ്കുട്ടി വരുണിന്റെ ബോഡി പണി തുടങ്ങിയ പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ടു അതു കഴിഞ്ഞു ന്യൂസ് പേപ്പറിൽ പരതി ഏകദേശം അതുപോലത്തെ ഒരു ബോഡിയും തലയിൽ അടികിട്ടി മരിച്ചതും ആയ ബോഡി വീണ്ടും പോലീസ് സ്റ്റേഷൻ കുഴിച്ചു ബോഡികൾ എക്സ്ചേഞ്ച് ചെയ്തു ഇതൊക്കെ എപ്പോൾ ചെയ്തു മൂവിയിൽ കാണിച്ചില്ല വെറുതെ അങ്ങു പറഞ്ഞു പൊയി ..

  • Subash s
    Subash sमहीने पहले

    193 or 195 രാജ്യം അല്ലേ ഉള്ളു? 254 ഉണ്ടോ?

  • Mallika Nair
    Mallika Nairमहीने पहले

    Congratulations jeethuji..... Good film... Iniyum good stories pratheekshikkunnu... God bless you 🙏🙏

  • For Random Videos
    For Random Videosमहीने पहले

    👌

  • Jolly Roy
    Jolly Royमहीने पहले

    Good filim But One mistake: when a family is going through so much consistent stress,it is unlikely that the lady of the house wears so much make up .... lipstick 💄 at home....wears saree with such perfection . Not in Kerala...

  • FLY HIGH
    FLY HIGHमहीने पहले

    കുറുപ്പ് ഇങ്ങേരു സംവിധാനം ചെയ്തിരുന്നേൽ പൊളിച്ചെനെ.

  • anil krishna
    anil krishnaमहीने पहले

    Ithrakk popular aaya oru murder case l enthukond oru sniffer dog ne use chythilla.... Angane aanel eppozhe GeorgeKutty ye pidikkarnnille.... 😎😎

आगामी