ദൃശ്യം 2 -ലെ Saritha ഞാനാണെന്ന് അറിഞ്ഞപ്പോൾ എൻ്റെ കിളി പോയി😆😜 | Anjali Nair Exclusive Interview

मनोरंजन

Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: behindwoods_ice
Facebook : behindwoodsmalayalam

Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#AnjaliNair #Drishyam2 #Mohanlal
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ inlongs.info
Behindwoods Air ▶ inlongs.info
Behindwoods Ice ▶ inlongs.info
Behindwoods Ash ▶ inlongs.info
Behindwoods Gold ▶ inlongs.info

टिप्पणियाँ

  • Behindwoods Ice
    Behindwoods Iceमहीने पहले

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

  • Be Honest

    Be Honest

    महीने पहले

    You are our favorite!!!

  • nice creativty
    nice creativty6 दिन पहले

    എനിക്ക് തോന്നുന്നത് ദൃശ്യം 3 ഒരു ഹൊറർ പാഠമാകും വരുന്നിന്റെ പ്രേതം ജോർഗ്കുട്ടിയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കും..അവസാനം ആകാശഗംഗ യിലെ ക്ലൈമാക്സ്യും ഇടും

  • Sheeba Kr
    Sheeba Krमहीने पहले

    കുറ്റപ്പെടുത്താനാവില്ല..... ഷാഡോ ചെയ്തത് അവരുടെ ജോലി.....

  • Sheeba Kr
    Sheeba Krमहीने पहले

    ഈ കുട്ടി കലക്കി... സൂപ്പർ....

  • Varun SG
    Varun SGमहीने पहले

    സരിതയും സാബുവും പോലീസ് ആണെന്ന് ജോർജികുട്ടിക്ക് അറിയമാരുന്നു.

  • JUST STAR VLOG
    JUST STAR VLOGमहीने पहले

    അഞ്ജലിക്ക് പകരം ലെനയ്ക്കു ക്യാരക്ടർ കൊടുത്താൽ മതിയായിരുന്നുസൂപ്പർ ആയിരുന്നേനെ

  • IZAAN MEDIA
    IZAAN MEDIAमहीने पहले

    inlongs.info/cold/y2OtjKyTqJyfoW4/v-iy.html മൊബൈലിൽ ചെയ്ത ഷോർട്ട് ഫിലിം

  • Renjith Vak
    Renjith Vakमहीने पहले

    Ahh pic olllathaano😒

  • Aneeshbiju Aneeshbiju
    Aneeshbiju Aneeshbijuमहीने पहले

    സിനിമയുടെ ഗതി തന്നെ മാറ്റി കളഞ്ഞു. രണ്ടുപേരും കൂടി.

  • sameerali vilayur
    sameerali vilayurमहीने पहले

    സരിതേ ,കൊലച്ചതി കൂടെ നിന്നു വഞ്ചിച്ച കള്ളി , വഞ്ചകി ..

  • Kiran kumar
    Kiran kumarमहीने पहले

    Ennalum mohanlal chatichillea

  • Dinesh Menon
    Dinesh Menonमहीने पहले

    You did it..... hats off

  • Neena Maheen
    Neena Maheenमहीने पहले

    Anjali chechi ...you nailed the role in drishyam 2 ....I genuinely wish more directors choose you for good character roles

  • Karthika Murukan
    Karthika Murukanमहीने पहले

    Poli abhinayam aayirunnu

  • Aseem K.m Aseem K.m
    Aseem K.m Aseem K.mमहीने पहले

    ദൃശ്യം 2ലെ നടീനടൻന്മാരുടെ എല്ലാം ഇൻറവ്യൂ എടുക്കുന്നത് കാണുന്ന വരുൺ :പുല്ല് ആത്മാവായെങ്കിലും അഭിനയിച്ചാൽ മതിയായിരുന്നു

  • Aparna jayakumar Aparna jayakumar
    Aparna jayakumar Aparna jayakumarमहीने पहले

    അഞ്ജലി ചേച്ചി polichu😍😍, ആ twist അത് poliyairunnu😍, Acting polichu chechi 😍

  • Mohammed Siyas
    Mohammed Siyasमहीने पहले

    Police anennu arinjathaayirunnu ettavum valiya twist👏👏👏

  • abin.k.r abin reji
    abin.k.r abin rejiमहीने पहले

    All cru chernnu drusyam 2 kondu janangalude manasil oru vasantham undakki

  • Hari Shankar
    Hari Shankarमहीने पहले

    Anjali chechydey samsaram kelkkan nalla rasam aanu... 😁😁😁👍👍👍

  • Keerthi Sreerosh
    Keerthi Sreeroshमहीने पहले

    Ethu role koduthaalum nalla bhangiyaayi cheyyunna oru actress ...

  • Win Support You Tube Channel
    Win Support You Tube Channelमहीने पहले

    Good

  • Dennis Vk
    Dennis Vkमहीने पहले

    2nd halfile ivarde entry thottayirunnu movie Thrillaayathu...aa timilu enikku goosebumbs vannu... 🤩👌👌👌

  • SASIKUMAR a v
    SASIKUMAR a vमहीने पहले

    നിങ്ങളാണ് ചിത്രത്തെ ഏറെ സജീവമാക്കിയത്...

  • Sreedevi Nair
    Sreedevi Nairमहीने पहले

    👍👍👍

  • Anna Mariya
    Anna Mariyaमहीने पहले

    Njan ettavum njettiyath sarithade twist anu,😱😱😱

  • fathima farhana
    fathima farhanaमहीने पहले

    കിളി പോകാത്തവർ ആരും ഇല്ലേ..

  • Poker
    Pokerमहीने पहले

    വരുണിന്റെ അസ്ഥിയെ മാത്രമേ ഇനി ഇന്റർവ്യൂ ചെയ്യാൻ ബാക്കി ഉള്ളു

  • Ֆi͛ꪜꪖ
    Ֆi͛ꪜꪖमहीने पहले

    She is sooo cuuuuuteeeee

  • റാണി ജോർജ്
    റാണി ജോർജ്महीने पहले

    സ്വന്തം അനിയത്തിയെ പോലെ മാത്രേ കണ്ടിട്ടുള്ളൂ പക്ഷെ നീ എന്നോട് ഇൗ ചതി വേണ്ടായിരുന്നു സരിത എന്തായാലും ഞാനും georgukuttyyum കൂടി രണ്ട് കുഴിയും കൂടി വെട്ടുന്നുണ്ട് പുത്തിയത്തിയിട്ട്‌ പണിയുന്ന ig ഓഫീസിന്റെ അടിയിൽ

  • coffe Diaryz

    coffe Diaryz

    महीने पहले

    🤣🤣

  • THE BOSS
    THE BOSSमहीने पहले

    D3 ഉണ്ടെങ്കിൽ നിന്നെ തട്ടും സരിതെ 🤣🤣🤣

  • Jyothi Francis
    Jyothi Francisमहीने पहले

    സരിത എന്നെ കണ്ടാൽ മാറി നടക്കണം കേട്ടോ? അല്ലെങ്കിൽ നീ തീർന്നു

  • aaac bbd
    aaac bbdमहीने पहले

    Drishyam 2 വിലെ എല്ലാവരുടെയും interview ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തവരുണ്ടോ?

  • Deep Plus you

    Deep Plus you

    महीने पहले

    ഹിന്ദി തമിഴ് മലയാളം ഇംഗ്ലീഷ് എല്ലാ റിവ്യൂ, ഇന്റർവ്യൂ കണ്ടു. ഏറ്റവും ഇഴ്പ്പെട്ടതു ജിത്തു ഓൺലൈൻ ഇന്റർവ്യൂ ഒരു മണിക്കൂർ കൊടുത്തതാണ്(bharadawaj film companion south) ഇത്രയും ഡീറ്റൈൽസായി പ്രേക്ഷകരുടെ ഡൌട്ട്ടുകൾ വേറെ ഒരു ഇന്റർവ്വെനും കൊടുത്തിട്ടില്ല

  • Indu NC
    Indu NCमहीने पहले

    Good actress❤❤❤

  • BTS ARMY GIRL
    BTS ARMY GIRLमहीने पहले

    Evar police ann enn kettapo arum nejatathath undavilla 100 % urapan

  • Anu Anu
    Anu Anuमहीने पहले

    Onnum parayanilla.cheachidea a shadow police seen njan repeat adichu veendu kandu.

  • Anil Mathew
    Anil Mathewमहीने पहले

    Nanaam undo suspense velil vidwan🤐😖😣

  • LT scribe
    LT scribeमहीने पहले

    സിനിമയിൽ നേരത്തെ തന്നെ പോലീസ് ആണെന്ന് കരുതിയവർ ആരൊക്കെയുണ്ട് 👍👍

  • Anoop Ks

    Anoop Ks

    महीने पहले

    എനിക്ക് ഒരു ഡൌട്ട് തോന്നി but അത്രക്കും ശ്രദ്ധിച്ചില്ല പിന്നെ മുരളി ചേട്ടന്റെ ക്യാരക്ടർ ഓഫീസിൽ വരുന്ന സീനുണ്ടല്ലോ അപ്പൊ കൈ കൊണ്ട് ഒരു ആക്ഷൻ കാണിക്കണുണ്ടല്ലോ അപ്പൊ തന്നെ ഉറപ്പിച്ചു ഇവര് പോലീസ് അയച്ചവരാന്ന് അപ്പോഴാണ് സരിതേയേം ഭർത്താവിനേം കാണിക്കുന്നേ സല്യൂട്ട് ഒക്കെ ചെയ്ത് കൊണ്ട് പിന്നെ കഥയുടെ ഗതിയെ മാറിപോയില്ലേ 😍😍. നന്നായി ചെയ്തിട്ടുണ്ട് ദൃശ്യം ഗ്രൂപ്പ് മൊത്തം all the best 💐💐

  • Mazhavil Media

    Mazhavil Media

    महीने पहले

    ജോർജ്കുട്ടി ചായക്കടയിൽ നിന്ന് പോകുമ്പോ സാബുവിന്റെ നോട്ടം കണ്ടപ്പോ മനസിലായി 😉

  • Meera Satheeshan
    Meera Satheeshanमहीने पहले

    Anjali Aneesh Upaasanayude barya aayirnnu ennu aarkkokke ariyam

  • henna nasrin
    henna nasrinमहीने पहले

    Just like the main characters all those supporting characters did best in their roles.. 😇 hats off to the director for choosing such brilliant actors for such roles, and the acting of anjali mam was so beautiful that in some scenes she was changing her expressions in a span of few seconds... Hats off to the whole team for giving us a brilliant film with a brilliant crew

  • pushpajan kandan
    pushpajan kandanमहीने पहले

    You are a wonderful artist... U are a role model of all the artists...

  • Krishnan Kutty
    Krishnan Kuttyमहीने पहले

    അഞ്ജലി എന്ന സരിത ദ്യശ്യം-2 വിൽ പൊളിച്ചടുക്കി.എന്നാലും കൂടെ നിന്ന് ചതിക്കരുതായിരുന്നു. അതിലൊരു വിഷമം

  • SONY
    SONYमहीने पहले

    *ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ?* *21 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!* 👑 *NLP & ഹിപ്നോസിസ് ഉപയോഗിച്ച് Easy ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം*👑 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ഒരു തടസ്സമല്ല... 🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 47th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥 🎯 *ക്ലാസ്സ് തുടങ്ങുന്നത്4/3/2021* 🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം. *ഇറാക്ക്🇮🇶, ഒമാൻ🇴🇲, കുവൈറ്റ്🇰🇼, UAE🇦🇪, KSA🇸🇦,ITALY🇮🇹 തുടങ്ങി 27+ രാജ്യങ്ങളിൽ, ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ , കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള 3800+ (12 വയസുമുതൽ 79 വയസുവരെ)* പ്രായമുള്ളവർ Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി. *ആരൊക്കെ ഈകോഴ്സിൽ ഇതുവരെ പങ്കെടുത്തു*👇👇 • School, Degree, PG & PHD 👩🎓 • Teachers 👩🏫, Madrassa teachers, Professors 👨🏫, Counselors, Psychologists, Engineers👨🔬, Nurses👩⚕ and Doctors👨⚕. • Job aspirants & Working professionals🏢 from MNCs in India and Abroad • Govt. employees, retired employees, bankers🏦, police and Army officials • House wives ,Farmers and entrepreneurs • IELTS and OET aspirants for improving speaking skills Actual fee ₹2000/- 🤷♀️ *March 4ന് മുമ്പായി രെജിസ്റ്റർ ചെയ്യുന്നവർക്ക് 690/- രൂപ മാത്രം* *Our Office Address*👇👇 :- Ignite Academy, AISAT Campus, Near Cochin University, Kalamassery, Cochin. 🎓💡💡 *Course പൂർത്തിയാക്കുന്നവർക്ക്*👇 1️⃣ E-Certificate 2️⃣ FREE Ignite English Community Life TimebMembership 3️⃣ FREE NLP training and Public Speaking Training 4️⃣ Free Life Changing Meditation *രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക* chat.whatsapp.com/IedhpZuK3Ho9KZOkbqfFTq 🌸🔆 *Kindly Share*

  • SONY
    SONYमहीने पहले

    *ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ?* *21 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!* 👑 *NLP & ഹിപ്നോസിസ് ഉപയോഗിച്ച് Easy ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം*👑 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ഒരു തടസ്സമല്ല... 🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 47th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥 🎯 *ക്ലാസ്സ് തുടങ്ങുന്നത്4/3/2021* 🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം. *ഇറാക്ക്🇮🇶, ഒമാൻ🇴🇲, കുവൈറ്റ്🇰🇼, UAE🇦🇪, KSA🇸🇦,ITALY🇮🇹 തുടങ്ങി 27+ രാജ്യങ്ങളിൽ, ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ , കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള 3800+ (12 വയസുമുതൽ 79 വയസുവരെ)* പ്രായമുള്ളവർ Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി. *ആരൊക്കെ ഈകോഴ്സിൽ ഇതുവരെ പങ്കെടുത്തു*👇👇 • School, Degree, PG & PHD 👩🎓 • Teachers 👩🏫, Madrassa teachers, Professors 👨🏫, Counselors, Psychologists, Engineers👨🔬, Nurses👩⚕ and Doctors👨⚕. • Job aspirants & Working professionals🏢 from MNCs in India and Abroad • Govt. employees, retired employees, bankers🏦, police and Army officials • House wives ,Farmers and entrepreneurs • IELTS and OET aspirants for improving speaking skills Actual fee ₹2000/- 🤷♀️ *March 4ന് മുമ്പായി രെജിസ്റ്റർ ചെയ്യുന്നവർക്ക് 690/- രൂപ മാത്രം* *Our Office Address*👇👇 :- Ignite Academy, AISAT Campus, Near Cochin University, Kalamassery, Cochin. 🎓💡💡 *Course പൂർത്തിയാക്കുന്നവർക്ക്*👇 1️⃣ E-Certificate 2️⃣ FREE Ignite English Community Life TimebMembership 3️⃣ FREE NLP training and Public Speaking Training 4️⃣ Free Life Changing Meditation *രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക* chat.whatsapp.com/IedhpZuK3Ho9KZOkbqfFTq 🌸🔆 *Kindly Share*

  • Midhlaj Muhammed
    Midhlaj Muhammedमहीने पहले

    Adipoli abinayam aaayrnnnu chechi

  • Shams Udheen
    Shams Udheenमहीने पहले

    അവരുടെ രഹസ്യം ചോർത്താൻ പബ് ചെയ്യാൻ പാടുണ്ടോ അത് തെറ്റ് അല്ലേ ഇനി കേസിനു അസ്ബതാ മായി cheyan പറ്റുമോ

  • Hanan Adnan
    Hanan Adnanमहीने पहले

    Anjali nannay abhinaayikum but ella directorsum flashback or cheriya roles kodkullu

  • Rashin P
    Rashin Pमहीने पहले

    Laalettan uyir

  • MALLU MORTALS
    MALLU MORTALSमहीने पहले

    Drishyam 3 vannu..... Joergooty skelton change cheyyunna samayam മമ്മൂട്ടി വരുന്നു 🥵🥵🥵

  • Sniya nechu
    Sniya nechuमहीने पहले

    സ്വന്തം അനിയത്തിയെ പോലെ കണ്ടിട്ടും ആ കുടുംബത്തോട് ഇങ്ങനൊരു ചതി ചെയ്തല്ലോ.. മോശായിപ്പോയി 😝

  • Nishad M
    Nishad Mमहीने पहले

    വിധി പോലും വിറച്ചു പോയി. ഗാങ്ങുംമായി വരുന്നവൻ ഗാങ്സ്റ്റർ. ജോർജ്കുട്ടി നാട്ടുകാരെ പറ്റിച്ചത് ഒറ്റക്കായിരുന്നു MONSTER

  • Priya Darsini
    Priya Darsiniमहीने पहले

    Good actress..👍.. പാവമായി അഭിനയിച്ചു കരയിപ്പിക്കും. പക്ഷേ ഇവിടെ പണി പാളി. ജോർജ്കുട്ടി ചേട്ടനെ അതിനൊന്നും കിട്ടില്ല... 😅

  • Elta Maria Lukose
    Elta Maria Lukoseमहीने पहले

    Abinayan poli atto

  • Shijil Kannur
    Shijil Kannurमहीने पहले

    2 കുഴി കൂടി കുഴിക്കേണ്ടി വരും

  • just slaying
    just slayingमहीने पहले

    She is such a good personality

  • proud atheist
    proud atheistमहीने पहले

    Nice❤️

  • prakashan chittayil
    prakashan chittayilमहीने पहले

    Nice character

  • Midhula Madhu
    Midhula Madhuमहीने पहले

    Ithu pole ullavarkk nalla nalla role kodutha jeethu joseph👌🤩

  • rojo joy
    rojo joyमहीने पहले

    അഞ്ജലിയുടെ അവസാന സീനിൽ ഒരു നോട്ടം നോക്കി റാണിയെ.... അത് മതി ആ കുറ്റബോധം മനസിലാക്കാൻ

  • rojo joy
    rojo joyमहीने पहले

    അഞ്ജലിയെ ഒരുപാടിഷ്ടാണ്... എല്ലാ സിനിമയിലും നമ്മുടെ അഞ്ജലി സൂപ്പറാണ്.... ഒരു നടി ഇങ്ങനെയാകണം...ഏതുരോളും കൈപിടിയിൽ ഒതുക്കും.....

  • ajith kumarks
    ajith kumarksमहीने पहले

    സരിത പൊളി

  • YANEES VILLAGE
    YANEES VILLAGEमहीने पहले

    Orupaad ishtta ivare❤😍❤

  • Abhinand M
    Abhinand Mमहीने पहले

    cinema kanathavarude suspense kalayalle.plz🙏

  • Beena Sam
    Beena Samमहीने पहले

    Always thought why she was not getting attractive roles. Really surprised and happy to see her as a spy..with good heart

  • ᴋɪᴍ ᴋɪᴍ
    ᴋɪᴍ ᴋɪᴍमहीने पहले

    Drishyam 2 moviyile ini interview bakiyullath ara🤔 varuninde skelton mathramano😜

  • Shaji Thonnakkal
    Shaji Thonnakkalमहीने पहले

    Good

  • Gauri lechu
    Gauri lechuमहीने पहले

    2:00

  • Koshy Alex
    Koshy Alexमहीने पहले

    Pinne aa kutty epileptic aayi veezhumpol onnu munnottu aayunnundu

  • AMOUR
    AMOURमहीने पहले

    Trailer kanditt padam kandal ival shadow anen chilarkoke tonnum bt nan trailer kanatheya film kande enik shadow anen tonniyathe illa nan shock ayi chechiyude nalla abhinayam ayirunn

  • Elta Maria Lukose

    Elta Maria Lukose

    महीने पहले

    Trailer kanathathu nannayi kandarunekil twist poyenne

  • Khanverse
    Khanverseमहीने पहले

    *വരുൺ ഇല്ലായിരുന്നെങ്കിലോ* 😁

  • Linta Philip
    Linta Philipमहीने पहले

    First cinemal kandappo...enikku manassilayilla..njetti poyi kandappo🤩🤩

  • ammu kutti
    ammu kuttiमहीने पहले

    E chechiye entho ishtam aan💋❤️

  • Sreekumar Ampanattu
    Sreekumar Ampanattuमहीने पहले

    Well done Anjali... keep it up ..

  • Ordinary Class
    Ordinary Classमहीने पहले

    Ee chati namude lalettan aduttu vendayirunnu. Pakshe aa chamal last scene kandondu veruthe vidanu.

  • Gireesh Kannan
    Gireesh Kannanमहीने पहले

    എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു .ഇവർ പോലീസ് ആണെന്ന് .ഒറ്റക്ക് പടം കണ്ടത് കൊണ്ട് തുറന്ന് ആരോടും പറയാൻ പറ്റിയില്ല .പടം കണ്ട് കഴിഞ്ഞു ഫ്രെണ്ട്സിനോട് പറഞ്ഞപ്പോൾ തള്ളാതെ പോടെ എന്നാ പറഞ്ഞത് .എനിക്ക് ആ ഒരു ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല ... ആരോട് പറയാൻ ആര് കേൾക്കാൻ

  • Mirash Abdulrahman Abdulrahman

    Mirash Abdulrahman Abdulrahman

    महीने पहले

    Same feelings bro

  • Ansu Anuvindh1

    Ansu Anuvindh1

    महीने पहले

    Ha

  • AswathiGireesh AswathiGireesh
    AswathiGireesh AswathiGireeshमहीने पहले

    സരിതയെ അടിക്കാൻ തോന്നി എനിക്ക് ദൃശ്യം 2കണ്ടിട്ട്

  • Elta Maria Lukose

    Elta Maria Lukose

    महीने पहले

    George kutty: avar avarude duty alle cheythathu

  • Manu K
    Manu Kमहीने पहले

    Adipoli aayrunnu tto

  • Aswathy Sivaprasad
    Aswathy Sivaprasadमहीने पहले

    തിയേറ്ററിൽ പോയി കാണണം എന്ന് വിചാരിച്ച സിനിമ 😭

  • M M
    M Mमहीने पहले

    Iii sadhanamooo ..ayeeeeee kandalum mathi kudukkan vannirikkunnorale

  • Karthika s.
    Karthika s.महीने पहले

    സ്വന്തം അനിയത്തിയെ പോലെ കണ്ടിട്ടും ചതിച്ചില്ലേ സരിത😑 അതിലും മുൻപേ geetha prabhakar സ്ഥലം വാങ്ങി വീടും വെച്ചു നിരീഷിക്കാൻ നിയോഗിച്ചതുകൊണ്ടു അവരോടും കടമ kaanikkande....അതോണ്ട് പോട്ടെ😁

  • Justin J
    Justin Jमहीने पहले

    State award kittiyitum oru ahangaaram illaatha Nadi ❤️

  • Cheer with chinmaya
    Cheer with chinmayaमहीने पहले

    Avatharika avare peru vilichathu sheriyayilla, yippol muthirnnavare chechinnokke vilikkan puthiya thalamura manappurvam marannu pokunna pole thonnunnu

  • Johns Varghese
    Johns Vargheseमहीने पहले

    ഭയങ്കരം ദൈവം സിനിമാ സഘടനയിൽ ഉണ്ട്....്‌....്‌്‌

  • Kamal Kamal
    Kamal Kamalमहीने पहले

    Hoooo.. hu.hu....hu....😆😆😆

  • S K C
    S K Cमहीने पहले

    Very down to earth actor.. Shadow police👮 polichu chechi 👌❤

  • Manu K
    Manu Kमहीने पहले

    I love her❤️❤️

  • sanjay n. k
    sanjay n. kमहीने पहले

    Good actress 💞💞🔥🔥👍👍

  • Kiran Sreedharan
    Kiran Sreedharanमहीने पहले

    Cinema iniyum kaanatha aalukal undaavum.. interview yil suspense muzhavanum vilichu parayalle ....

  • Viswaraj Chandran
    Viswaraj Chandranमहीने पहले

    കലക്കൻ ടാറ്റൂ

  • Vishnu Venugopal
    Vishnu Venugopalमहीने पहले

    എൻ്റെ കയ്യിൽ അങ്ങനം കിട്ടിയാൽ സരിത തീർന്നു

  • Asha Asha
    Asha Ashaमहीने पहले

    സരിതയുടെ അഭിനയം ഞെട്ടിച്ചു അഭിനന്ദനങ്ങൾ

  • Sunil Kumar KV
    Sunil Kumar KVमहीने पहले

    തള്ളി തള്ളി ആ സിനിമയെമിക്കും ഇപ്പോൾ പരസ്യം വേറേ ലവലായി

  • Suburban Siesta
    Suburban Siestaमहीने पहले

    you are not supposed to talk about the twist in teh movie.. you spoilt the suspense of the movie.. really bad.. very unprofessional

  • Route to psc
    Route to pscमहीने पहले

    ജോർകുട്ടിയെയും കുടുംബത്തേയും ദ്രോഹിക്കാൻ വന്നത് സഹിച്ചില്ല

  • Joseph Pendleton
    Joseph Pendletonमहीने पहले

    If there is going to be Drishyam 3, then it will be great if it also focuses on the continuation of relationship between Rani and Saritha. By the end of Drishyam 2, Saritha feels guilty about betraying Rani who treated Saritha like her own young sister. In Drishyam 2, Jeethu cleverly takes time with the relationship between Rani and Saritha and how Rani treats Saritha like a young sister. That is what I love about first half. So when Rani saw that she is betrayed in the second half, the impact became very strong and very painful. By the end, Saritha has achieved nothing but guilt and defeat in front of Rani, Georgekutty, and their children.

  • Lithin Joseph
    Lithin Josephमहीने पहले

    നമ്മുടെ സരിത പോലീസിന്റെ പേജ് കൂടി നമ്മൾ ഒന്ന് ബൂസ്റ് ആപ്പ് ചെയ്യണം എന്ന് തോന്നുന്നു.

  • SumiShah
    SumiShahमहीने पहले

    Ivar police anwn ulth vallatha oru twist😬😬

  • nidhin sha
    nidhin shaमहीने पहले

    1st George kutty killed Sahadevan... Next is Saritha...

  • raz
    razमहीने पहले

    My favorite scene in D2... where Murali Gopi walks in slo mo and sabu saritha true characters are revealed. This was the biggest twist for me. Love Anjali Nair as an actress!

  • HaRi
    HaRiमहीने पहले

    Super first half twist 👌 Excellent 2nd half also 🔥 Done well🔥👌💥 Drishyam 2🤩👌👌

  • Naufal Kozhukkal
    Naufal Kozhukkalमहीने पहले

    പക്ഷെ ജോസ്കുട്ടിക്ക് എന്തോ സംശയം ഉണ്ടായിരുന്നു. അത് കൊണ്ടല്ലേ വീട്ടിൽ ഈ വിഷയം സംസാരിക്കണ്ട എന്ന് വിലക്കിയത് അല്ലേ

  • Happy Soul

    Happy Soul

    महीने पहले

    Yes.. I damn sure about it... he might have checked the details of who bought his land.... he might have observed police through her.

  • Joseph Pendleton

    Joseph Pendleton

    महीने पहले

    Yes, he suspected it. After all, he knew that the investigation was going forward by the police and there were possibilities of spying. So he prepared according to their movements. In the end, Saritha had nothing but guilt and defeat in front of Georgekutty and family.

आगामी